പേരാമ്പ്ര: തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി ഇന്ന് രാവിലെ 8 മണിക്കും ഉച്ചക്ക് ഒന്നര മണിയോടെയുയാണ് സംഭവം. അനിൽ(44)

സുമ വടേക്കണ്ടി(38) ഗീത തൊണ്ടിപ്പുറത്ത്(55) എന്നിവർക്കാണ് പരിക്കേറ്റത്. തെരുവ് നായകളുടെ ഭീഷണിയ്ക്കെതിരെ ശക്തമായ നടപടി വേണമെന്ന് പ്രദേശിവാസികള്‍ ആവശ്യപ്പെട്ടു.