കല്ലാച്ചി: ജാതിയേരി പരേതനായ കണിയാം കണ്ടി കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (86) അന്തരിച്ചു. മക്കള്‍: അമ്മദ് ഹാജി. (മുന്‍ ഖത്തര്‍ കെഎംസിസി ജോ: സെക്രട്ടറി), ആയിശ, സാറ, മാമി, റംല, സൗദ. മരുമക്കള്‍: അമ്മദ് പുളിയാംകണ്ടി

ഇയ്യംങ്കോട്, കുഞ്ഞമ്മദ് മാക്കൂട്ടത്തില്‍ പുളിയാവ്, അബൂബക്കര്‍ ഇരിങ്ങണ്ണൂര്‍, മൂസ വാണിമേല്‍, അബൂബക്കര്‍ വളയം, ആയിശ.സഹോദരങ്ങള്‍: പുവ്വോട്ടില്കഞ്ഞബ്ദുല്ല ഹാജി, മരുന്നോളികുഞ്ഞി സൂപ്പി, ഇബ്രാഹിം, പരേതനായ മൊയ്തു ഹാജി ഒറ്റപ്പിലാക്കൂല്‍,
ഖദീജ, പരേതരായ ഹലീമ, കുഞ്ഞിപ്പാത്തു.
ഖദീജ, പരേതരായ ഹലീമ, കുഞ്ഞിപ്പാത്തു.