ചേരാപുരം: വേളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പതിനഞ്ചാം വാർഡിലെ കാളാച്ചേരി കനാൽ പാലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ

കുളമുളളതിൽ ഉദ്ഘാടനം ചെയ്തു ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ.പി സലീം , കൺവീനർ മൊയ്തു പുതുശേരി, കെ.കെ ബാബു, ഹമീദ് പള്ളിക്കര, റഹ്മത്ത് സി.കെ പ്രസംഗിച്ചു.