കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ഒരാള്‍ ചാടിയതായ സംശയത്തില്‍ വ്യാപക തെരച്ചല്‍ നടത്തി. കൊയിലാണ്ടി അഗ്നിരക്ഷാ
സേനയുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചല്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.
വ്യാഴാഴ്ച വൈകീട്ട് പുഴയില്‍ മീന്‍ പിടിക്കുന്നവരാണ് വിവരം പോലീസിനെ അറിയിച്ചത്. പുഴയോരത്ത് ചെരിപ്പ് കാണാനുണ്ട്. കൊയിലാണ്ടി പോലീസും പിന്നാലെ ഫയര്‍ഫോഴ്സും എത്തി പുഴയില്‍ തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. രാത്രി വൈകിയും
തെരച്ചല്‍ തുടര്‍ന്നു. സംഭവം അറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിയത്. വെളിച്ചക്കുറവ് കാരണം നിര്‍ത്തിയ തെരച്ചല്‍ വെള്ളിയാഴ്ച രാവിലെ പുനരാരംഭിക്കും.