നാദാപുരം: കുമ്മങ്കോട് താഴെ ഇടവട്ടകണ്ടി അബ്ദുല്ലഹാജി (80) അന്തരിച്ചു.ഭാര്യ: പാത്തു. മക്കള്‍: സലീം, സുബൈര്‍, ആയിഷ, ഹാജറ, സുലൈഖ. മരുമക്കള്‍: സൂപ്പി മുസ്ല്യാര്‍ (നരിപ്പറ്റ), റസാഖ് (പെരുമുണ്ടശ്ശേരി), മൂസ പുതിയോട്ടങ്കണ്ടി (മംഗലാട്), അസ്മ (കടമേരി), റജീന (വാണിമേല്‍). സഹോദരി: പരേതയായ ബിയ്യാത്തു (പുറമേരി).