മുടപ്പിലാവില്‍: കാഞ്ഞിരത്തരി പറമ്പത്ത് ചിരുത (97) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കണ്ണന്. മക്കള്‍: രാധ, കുഞ്ഞിരാമന്, ചന്ദ്രി, സൗമിനി, സുമതി, ദേവി, ദിനേശന്. മരുമക്കള്‍: നാരായണന് (കീഴല്‍), പരേതനായ ബാലന് (കുട്ടോത്ത്), പരേതനായ ബാലന്
(കൂത്തുപറമ്പ്), പരേതനായ പ്രഭാകരന് (കണ്ണൂര്‍), ജാനു (മുതുവന), റീന (കരുവഞ്ചേരി).
