നാദാപുരം റോഡ്: കാരക്കാട് എംഎല്‍പി സ്കൂള്‍ നേതൃത്വത്തില്‍ എല്‍എസ്എസ്, എസ്എസ്എല്‍സി എ പ്ലസ് വിജയികളെ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി.ശ്രീജത്ത് അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഐഡ്മിസ്ട്രസ് സി.പി.ഷീന, പ്രിയങ്ക, ആതിര
എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ മാനേജര്‍ അഹമ്മദ് കല്പക വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാര സമര്പണം നടത്തി. അധ്യാപകരായ സൈനബ, റെസില, തസ്നി, അപര്ണശ്രീഷ്മ എന്നിവര്‍ നേതൃത്വം നല്കി.
