നാദാപുരം: മയക്ക് മരുന്നുമായി യുവാവ് അറസ്റ്റിൽ.മുള്ളമ്പത്ത് സ്വദേശി വാരിപ്പൊയ്യിൽ വി.പി.റമീസ് ( 27 ) നെ യാണ് നാദാപുരം എസ് ഐ എം.നൗഷാദ് അറസ്റ്റ് ചെയ്തത്.പ്രതിയിൽ നിന്ന് പോയിൻ്റ് 41 ഗ്രാം എം ഡി എം എ പോലീ സ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി തണ്ണീർ

പന്തൽ ഹോമിയോ ആശുപത്രിക്ക് സമീപം കനാൽ റോഡിൽ നിന്നാണ് പ്രതി പിടിയിലായത്.