വടകര: ചോറോട് ഈസ്റ്റിലെ പരേതനായ മേനപ്രം കണ്ടിയില്‍ പറങ്ങോടന്റെ ഭാര്യ കല്യാണി (95) അന്തരിച്ചു. മക്കള്‍: ലീല
(മേമുണ്ട), അശോകന്, ദാമു, ബാബു (മസ്കറ്റ്), രവീന്ദ്രന്. മരുമക്കള്‍: പരേതനായ നാണു, ഷീല (മടപ്പള്ളി), സരള (മടപ്പള്ളി), സൗമ്യ (വള്ളിക്കാട്), സിനി (മേപ്പയില്‍). സംസ്കാരം ഇന്ന് (തിങ്കള്‍) വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍.
