കോഴിക്കോട്: കേരള പിഎസ്സി ഓഗസ്റ്റ് 17 ന് നടത്തുന്ന ക്ലാര്‍ക്ക് (നേരിട്ടുള്ള നിയമനം-കൊല്ലം, കണ്ണൂര്‍) (വിവിധ വകുപ്പുകള്‍) (കാറ്റഗറി നമ്പര്‍ 503/2023) പരീക്ഷക്കായി നിശ്ചയിച്ച ജിവിഎച്ച്എസ്എസ് ഗേള്‍സ് നടക്കാവ് (സെന്റര്‍ നമ്പര്‍ 1391), ഗവ. ഗേള്‍സ്
എച്ച്എസ്എസ് നടക്കാവ് (പ്ലസ് ടു വിഭാഗം) (സെന്റര്‍ നമ്പര്‍ 1392) എന്നീ പരീക്ഷാകേന്ദ്രങ്ങള്‍ യഥാക്രമം ഗവ. എച്ച്എസ്എസ് കാരപ്പറമ്പ്, ഗവ. മോഡല്‍ എച്ച്എസ്എസ് (പ്ലസ് ടു വിഭാഗം) കോഴിക്കോട് എന്നിവിടങ്ങളിലേക്ക് മാറ്റി. ഫോണ്‍: 0495-2371971.
