വടകര: വടകര എഡ്യൂക്കേഷണല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷനില്‍ (CTECH ) കേരള സര്‍ക്കാര്‍/PSC അംഗീകൃത കെജിസിഇ എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ യോഗ്യത: SSLC. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് 20,000/- രൂപ ലഭിക്കുന്നതാണ്. മറ്റ് വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നാരായണനഗരം ഹോളിഡേ മാളിന് സമീപമുള്ള സ്ഥാപനത്തിലോ 9645580980, 7025041493 എന്ന നമ്പറുകളിലോ ബന്ധപ്പെടാന്‍ താല്പര്യം.
