ആയഞ്ചേരി: കരള്‍, ഹൃദയം, കിഡ്നി തുടങ്ങിയവയുടെ പ്രവര്‍ത്തനം ഊര്‍ജസ്വലമാക്കാനും ആരോഗ്യകരമായ മനസ് രൂപപ്പെടുത്തിയെടുക്കാനുമുള്ള പദ്ധതിയുമായി വാര്‍ഡ് മെമ്പര്‍.
ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാര്‍ഡിലാണ് പദ്ധതിക്ക് തുടക്കം. നടത്തത്തിലും ഇരുത്തത്തിലും വിശ്രമവേളകളിലും ദിവസത്തില്‍ 10 എണ്ണം ഒന്നിടവിട്ടോ ഒന്നായോ ഏത് സമയത്തും അനായാസം ചെയ്യാവുന്ന രീതിയിലുള്ള വ്യായാമമാണ് പരിശീലിപ്പിക്കുന്നത്. 60 കഴിഞ്ഞവരുടെ ജീവിതം ആനന്ദകരമക്കാനും കൂട്ടായ്മ

രൂപപ്പെടുത്തിയെടുക്കാനും വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന് പറഞ്ഞു. അക്കരോല്‍ മൊയ്തു മുസല്യാര്‍, പി.കെ കുഞ്ഞബ്ദുള്ള, മൂസ പി.കെ, പട്ടേരി മലമല് പോക്കര്, മമ്മു പുലയന്കുനി, ആര്.കെ രാജന്, നാരായണി തേറത്ത് മീത്തല്‍, ഇ.കെ മോഹനന്, കോയ്ര് കുഞ്ഞമ്മത് ഹാജി,കെ. നാണു, സി വി ഇബ്രായി തുടങ്ങിയവര്‍ സംബന്ധിച്ചു.