കോഴിക്കോട്: ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കന്നട പദ്യംചൊല്ലലില്‍ ഫസ്റ്റ് എ ഗ്രേഡ് നേടി വട്ടോളി സംസ്കൃതം ഹൈസ്കൂളിലെ കെ.നൈതിക സംസ്ഥാനമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ സംസ്ഥാന കലോത്സവത്തിലെ വിജയിയാണ് നൈതിക. കക്കട്ടില്‍ കൂട്ടന് വേലിക്കാത്ത് രതീപ്-നീത ദമ്പതികളുടെ മകളാണ്. പദ്യംചൊല്ലല്‍ തമിഴ്, ഗാനാലാപനം
സംസ്കൃതം, അഷ്ടപദി, വന്ദേമാതരം എന്നിവയിലും സംസ്കൃതം സംഘഗാനത്തിലും ഉപജില്ലയെ പ്രതിനിധീകരിച്ച് നൈതിക മത്സരിക്കുന്നുണ്ട്
-ആനന്ദന് എലിയാറ

-ആനന്ദന് എലിയാറ