ഓർക്കാട്ടേരി: ഉരുൾപൊട്ടലിൽ തകർന്ന വിലങ്ങാടിന് ഒരു കൈത്താങ്ങായി ഓർക്കാട്ടേരി മുയിപ്രയിലെ ‘മ്മളെ നാട്ടുകാർ’ എന്ന വാട്സ് ഗ്രൂപ്പ് സമാഹരിച്ച കട്ടിലുകൾ നാദാപുരം

എംഎൽഎ ഇ.കെ വിജയന്റെ സാന്നിധ്യത്തിൽ വടകര തഹസിൽദാർ സുരേഷ് ചന്ദ്രബോസിന് ഗ്രൂപ്പ് അംഗങ്ങൾ കൈമാറി.