ഒഞ്ചിയം: കാറ്റാടിമ്മല്‍ ജാനകി അമ്മ (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണക്കുറുപ്പ്. മക്കള്‍: പരേതനായ രാജന്, വിനോദ് കുമാര്‍ കൂത്താളി (റിട്ടയേര്‍ഡ് എയര്‍ഫോഴ്സ്), സുനില്‍കുമാര്‍ പാനൂര്‍ (കേരള പോലീസ്), സുരേഷ് കുമാര്‍ തലശേരി

(കെഎസ്ആര്‍ടിസി), പങ്കജം, വിദ്യ ദേവി. ജാമാതാക്കള്‍. ബാലകൃഷ്ണന്, ബാബു. സഹോദരങ്ങള്‍. പരേതനായ ബാലന് നമ്പ്യാര്‍, കുട്ടികൃഷ്ണന് നമ്പ്യാര്‍