കല്ലാച്ചി: കുമ്മങ്കോട് മംഗലശ്ശേരി ഫൈസല്‍ (47) അന്തരിച്ചു. ഭാര്യ: കിഴക്കാലംവീട്ടില് സഫീറ (പേരോട്). മകള്‍: റഫ ഫാത്തിമ. മരുമകന്: അംറാസ് (ക ല്ലാച്ചി). പിതാവ്: പരേതനായ സൂപ്പി. മാതാവ് പാത്തു. സഹോദരിമാര്‍: ഷഹനാസ് പുളിയുള്ളതില്‍ (കല്ലാച്ചി), സജന നെരോത്ത് (വിലാതപുരം).