കല്ലാച്ചി: കേന്ദ്ര സർക്കാർ വയനാടനോട് കാണിക്കുന്ന അവഗണനക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധവുമായി രംഗത്ത്. ” ഇന്ത്യയിലല്ലേ കേരളം എന്തിനീ വിവേചനം ” എന്ന മുദ്രാവാക്യമുയർത്തി മഹിളാ അസോസിയേഷൻ പ്രവർത്തകർ

നാദാപുരം ഏരിയയിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി കെ. ശ്യാമള, എം.സുമതി, അഡ്വ : ലത, ഇ.കെ. ശോഭ, പി.കെ ഷൈജ , മോളിപറമ്പത്ത് എന്നിവർ നേതൃത്വം നൽകി