Sunday, May 11, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

ഗാര്‍മെന്റ്‌റ് മേഖലയിൽ വനിതകൾക്ക് സൗജന്യ പരിശീലനം

November 19, 2024
in വിദ്യാഭ്യാസം
A A
ഗാര്‍മെന്റ്‌റ് മേഖലയിൽ വനിതകൾക്ക് സൗജന്യ പരിശീലനം
Share on FacebookShare on Twitter

കോഴിക്കോട്: കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലും ടെക്‌നോളജി (ഐഐഎച്ച്ടി) ആരംഭിക്കുന്ന ഗാര്‍മെന്റ് മേഖലയിലെ പരിശീലനത്തിന് 18 നും 45 നും ഇടയിൽ പ്രായമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ദൈര്‍ഘ്യം: മൂന്ന് മാസം. തയ്യല്‍ പരിചയം അഭികാമ്യം. വയസ്സ്, വിദ്യാഭ്യാസ യോഗ്യതകള്‍, ആധാര്‍ നമ്പര്‍ തുടങ്ങിയ
വിവരങ്ങള്‍ സഹിതം വിശദമായ അപേക്ഷകള്‍  നവംബര്‍ 29 നകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലും ടെക്‌നോളജി , തോട്ടട പി.ഒ, കണ്ണൂര്‍ – 670007  വിലാസത്തിലോ, ഇമെയില്‍ (info@iihtkannur.ac.in,) വഴിയോ അയക്കുക.  ഫോണ്‍ – 0497 2835390,

RECOMMENDED NEWS

പുത്തൂര്‍ ഇടയത്ത് മീത്തല്‍ നാരായണന്‍ അന്തരിച്ചു

പുത്തൂര്‍ ഇടയത്ത് മീത്തല്‍ നാരായണന്‍ അന്തരിച്ചു

2 months ago
പുനര്‍നിര്‍മിച്ച മസ്ജിദുല്‍ ഫലാഹ് ഉദ്ഘാടനം തിങ്കളാഴ്ച

പുനര്‍നിര്‍മിച്ച മസ്ജിദുല്‍ ഫലാഹ് ഉദ്ഘാടനം തിങ്കളാഴ്ച

4 months ago
വാഹന പ്രചാരണ ജാഥയ്ക്ക് സ്വീകരണം

വാഹന പ്രചാരണ ജാഥയ്ക്ക് സ്വീകരണം

2 weeks ago
48 കുപ്പി മാഹി മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍

48 കുപ്പി മാഹി മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal