വടകര: വടകര നോര്‍ത്ത് മത്സ്യതൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന്റെ 2024-29 വര്‍ഷത്തെ പ്രസിഡന്റായി
എന്‍.പി.ഹംസയെ തെരഞ്ഞെടുത്തു. സി.ഹംസ ചങ്ങോത്ത് സെക്രട്ടറിയും ടി.കെ നസീര്‍ വൈസ് പ്രസിഡന്റും പി.വി.മുഹാജിര്‍, എം.റമീസ്, ഒതയോത്ത് സഫിയ, സി.അയിശോമ എന്നിവര്‍ ഡയരക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരുമാണ്. എഫ്ഡിഎം സജീവന് തെരഞ്ഞടുപ്പ് നിയന്ത്രിച്ചു.
