ചെമ്മരത്തൂർ: 28 വർഷക്കാലം കലാ സാംസ്‌കാരിക പ്രവർത്തനത്തിൽ നിറസാനിധ്യമായ കടവത്തു വയലിലെ സമന്വയ കലാ സാംസ്‌കാരിക വേദി വാർഷികാഘോഷം വാർഡ്മെമ്പർ രതീഷ് അനന്തോത്ത്ന്റെ അധ്യക്ഷതയിൽ പ്രശസ്ത സിനിമ

സംവിധായകനും ചിത്രകാരനുമായ പ്രവീൺ ചന്ദ്രൻ മൂടാടി ഉദ്ഘാടനം ചെയ്തു. ഗോപേഷ് തയ്യിൽ, വേണുഗോപാലൻ എ.പി, അലീന വിജയൻ എന്നിവർ സംസാരിച്ചു.