നാദാപുരം: കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താലിനോടനുബന്ധിച്ച് കല്ലാച്ചിയില്‍ നേരിയ സംഘര്‍ഷം.
ഹര്‍ത്താലിനോടനുബന്ധിച്ചുള്ള പ്രതിഷേധ പ്രകടനം കോടതി റോഡില്‍ സമാപിച്ചതിന് ശേഷം പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിരിഞ്ഞുപോയവരില്‍ നാദാപുരം മണ്ഡലം പ്രസിഡണ്ട് വി.വി.റിനീഷിനെ കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്പിലെ റോഡില്‍ പോലീസ് അറസ്ററ് ചെയ്യാന്‍ ശ്രമിച്ചതോടെ പ്രതിഷേധവുമായി മറ്റുള്ളവരെത്തി.
നാദാപുരം ബ്ലോക്ക് പ്രസിഡന്റ് മോഹനന് പറക്കടവ്, മണ്ഡലം പ്രസിഡന്റ് വി.വി റിനീഷ്, ഡികെടിഎഫ് നിയോജക മണ്ഡലം പ്രസിഡന്റ് എരിഞ്ഞിക്കല്‍ വാസു കോണ്‍ഗ്രസ് പ്രവര്ത്തകന് പ്രഭാകരന്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ലാലു, വരുണ്‍ ദാസ് എന്നിവരെ പോലീസ് അറസ്റ് ചെയ്തു. പ്രതിഷേധ പ്രകടനത്തിന് പി.കെ ദാമു, കെ.ടി കെ അശോകന്, കെ.പ്രേമന് തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തി. മെയ്തു, ഇ.വി.ലിജന്‍, എ.വി മുരളീധരന്, ഷാജു പുതിയോട്ടില്‍, സി.കെ കുഞ്ഞാലി, എം.കെ വിജേഷ്, രൂപേഷ്
കിഴക്കേടത്ത് അനന്തന് പൊയില്‍ തുടങ്ങിയവര്‍ പ്രതിഷേധപ്രകടനത്തിന് നേത്യത്വം നല്കി