വട്ടോളി: കുന്നുമ്മൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി എച്ച്എസ്
വിഭാഗത്തിൽ വട്ടോളി സംസ്കൃതവും എച്ച്എസ്എസിൽ – ഗവ:ഹയർ സെക്കണ്ടറി കുറ്റ്യാടിയും. എൽപിയിൽ ചങ്ങരംകുളം യുപിയും യുപിയിൽ നടുപ്പൊയിൽ യുപിയും ചാമ്പ്യൻമാരായി. എൽപി ഒഴികെ മൂന്ന് വിഭാഗത്തിലും വട്ടോളി നാഷനൽ ഹയർ സെക്കണ്ടറിക്കാണ് രണ്ടാം സ്ഥാനം.
മത്സര ഫലങ്ങൾ
എച്ച്.എസ്
1 സംസ്കൃതം വട്ടോളി – 268
2 വട്ടോളി നാഷനൽ 264
3.ആർ.എൻ.എം. നരിപ്പറ്റ – 204
എച്ച്.എസ്.എസ്
ജി.എച്ച്.എസ്. കുറ്റ്യാടി – 296
വട്ടോളി നാഷനൽ – 268
വേളം എച്ച്.എസ്.എസ്. 208
യു.പി
1 നടുപ്പൊയിൽ യു.പി. 80
2 ചങ്ങരംകുളം യു പി. 78
2 ചേരാപുരം യു.പി. 78.
2 വട്ടോളി നാഷനൽ 78
3. എ.ജെ.ജെ.എം.എച്ച്. ചാത്തങ്കോട്ട് ന5 – 76
3. ജി യു പി. കുണ്ടുതോട് -76
3. വട്ടോളി സംസ്കൃതം -76
എൽ.പി
1 ചങ്ങരംകുളം യു.പി – 65
2. പാറയിൽ എൽ…. പി.-60
2 വടയം നോർത്ത് – 60
2. പാലേരി എൽ.പി. 60
2.ജി.എൽ.പി.മൊയിലോത്തറ – 60
3. കെ.വി.കെ.എം ദേവർ കോവിൽ – 58
സംസ്കൃതോത്സവം – എച്ച്.എസ്
വട്ടോളി നാഷനൽ – 95
സംസ്കൃതം വട്ടോളി – 84
ആർ.എൻ.എം.നരിപ്പറ്റ – 74
യു.പി
കെ.വി.കെ.എം ദേവർ കോവിൽ – 88
ചങ്ങരംകുളം യു.പി. 84.
സംസ്കൃതം – വട്ടോളി – 82
അറബിക്ക് സാഹിത്യോത്സവം – യു.പി
1.കെ.വി.കെ.എം. ദേവർ കോവിൽ – 65
2.പാതിരിപ്പറ്റ യു.പി – 59
2.അടുക്കത്ത് എൻ. എ എം – 59
3.എം.ഐ. യു.പി. കുറ്റ്യാടി – 58
എൽ.പി
1.എം.എൽ.പി. അടുക്കത്ത് – 45
1.എൽ.പി. കള്ളാട്ട് -45
2.നരിപ്പറ്റ യു.പി. 40
2.വടയം സൗത്ത് -40
3.ജി.എൽ.പി. കുണ്ടുതോട് – 39
എച്ച്.എസ്
1.സംസ്കൃതം വട്ടോളി – 93
2.ജി.എച്ച്.എസ്. കുറ്റ്യാടി -91
3.വേളം എച്ച്.എസ്.എസ്. 83
സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇ.കെ.വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. കെ.കെ ലതിക , പഞ്ചായത്ത് പ്രസി.വി.കെ. റീത്ത, പ്രധാനാദ്ധ്യാപിക വി.പി. ശ്രീജ, വിവിധ ജനപ്രതിനിധികൾ, സബ് കമ്മിറ്റി ഭാരവാഹികൾ പ്രസംഗിച്ചു. വിജയികൾക്ക് എഇഒ പി.എം.അബ്ദുറഹ്മാൻ ട്രോഫികൾ നൽകി.