പയ്യോളി: തച്ചന്‍കുന്നിലെ കോഴിപ്പറമ്പത്ത് മാധവി അമ്മ (96) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണാരന്‍ നായര്‍.
മക്കള്‍: തങ്കമണി, വിലാസിനി, രാജന്, സുശീല, സാവിത്രി, സുരേഷ് (ഷാര്‍ജ), ശോഭ, പ്രഭ. മരുമക്കള്‍: രാധാകൃഷ്ണന് തോട്ടത്തില്‍ (റിട്ട: എയര്‍ഫോഴ്സ് ക്യാപ്റ്റന്‍ കായണ്ണ), ബാലകൃഷ്ണന് നായര്‍ (ബിസിനസ് ഉള്ള്യേരി), രാജി (തലശ്ശേരി), ബാലകൃഷ്ണന് നായര്‍ മാസ്റ്റര്‍ (കുന്ദമംഗലം), സിന്ധു (പൂത്തൂര്‍), സദാനന്ദന് കോഴിക്കോട് (ദുബായ്), ശ്രീധരന് നായര്‍ തിരുവള്ളൂര്‍ (ഗള്‍ഫ്), പരേതനായ ദിവാകരന് നായര്‍ (കല്ലിക്കണ്ടി).