വടകര: പ്രസിദ്ധമായ വില്യാപ്പള്ളി തിരുമന ശ്രീ മഹാവിഷ്ണു ക്ഷേത്ര സമിതിക്ക് പുതിയ ഭാരവാഹികള്‍. ബ്രഹ്മശ്രീ ഏറാഞ്ചേരി നാരായണന് നമ്പൂതിരി (പ്രസിഡന്റ്), പി.കെ.പവിത്രന്, മുണ്ടോളി രാമചന്ദ്രന്, കെ.പി.വാസു (വൈസ് പ്രസിഡന്റുമാര്‍), കെ.കെ.ശ്രീജിത്ത് (ജനറല്‍ സെക്രട്ടറി), പി.കെ.രാജന്, കാരാളി ഹരി, പി.എം.സുധീഷ് (ജോയിന്റ് സെക്രട്ടറിമാര്‍), ആര്.സുബ്രഹ്മണ്യന് നമ്പൂതിരി (ഖജാന്‍ജി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.