വടകര: ചോറോട് നെല്ല്യങ്കര ആര്യത് വീട്ടില്‍ കുഞ്ഞികൃഷ്ണ കുറുപ്പ് (87) അന്തരിച്ചു. ഭാര്യ: വിമല. മക്കള്‍: ബേബി സ്മിത കെ (ടീച്ചര്‍, ചേളന്നൂര്‍ എയുപി സ്കൂള്‍), പ്രസീത് കുമാര്‍ വി (റീജിയണല്‍ മാനേജര്‍ എംആര്‍എഫ് കോര്‍പ് ലിമിറ്റഡ്). മരുമക്കള്‍: കെ.ഇ.മുരളീധരന് (എക്സ്. ഇന്ത്യന്‍ നേവി), റെംന വി കെ. സഞ്ചയനം: ശനിയാഴ്ച.