മുയിപ്പോത്ത്: ചെറുവണ്ണൂർ കുറിഞ്ഞേരി ജാനു (87) അന്തരിച്ചു. ഭർത്താവ്: പരേതനായ കാനത്തായ് മീത്തൽ ചാത്തു.മക്കൾ: സരോജിനി, ജയരാജൻ, ബാലചന്ദ്രൻ, വത്സല, ശോഭ,
പ്രദീപൻ, ബിന്ദു. മരുമക്കൾ: പരേതനായ രാഘവൻ, നാരായണൻ, കേളപ്പൻ, സത്യൻ, ജയശ്രീ, ഷീജ, ആശ. സംസ്കാരം ഇന്ന് (വ്യാഴം) ഉച്ചയ്ക്കുശേഷം രണ്ടിന് ‘