വടകര: വടകരയിലെ ഓട്ടോ ഡ്രൈവര്‍ പുത്തൂര്‍ ട്രെയിനിംഗ് സ്കൂളിന് സമീപം പുത്തന്‍ പുരയില്‍ ധനശ്രീ യില്‍ കെ.വി.ബാബു (65) അന്തരിച്ചു. ഭാര്യ: ഷീന. മകള്‍: അനഘ. മരുമകന്: സജേഷ് (ആര്‍മി). പിതാവ്: പരേതനായ ബാലന്. മാതാവ്: പരേതയായ മാണി. സഹോദരങ്ങള്‍: വാസു, രാമചന്ദ്രന്, രാജന്, സോമന്, മിത്രന്. സംസ്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് 12 മണിക്ക് വീട്ടു വളപ്പില്‍