അഴിയൂര്‍: ചുങ്കം ഷംസ് ഓഡിറ്റോറിയത്തിന് സമീപം ചാമുണ്ഡി താഴെ വീട്ടില്‍ ഫാജിസ് (48) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍:
അഫ്വാന്, യാസീന്‍. മാതാവ്: നബീസ. പിതാവ്: പരേതനായ ഉസ്മാന്. സഹോദരങ്ങള്‍: ഫസിലു, സുഹറ, ഫൗസി, ഫസീല.

© 2024 vatakara varthakal