വാണിമേല്‍: വിദ്യാഭ്യാസ-സാമൂഹിക പ്രവര്ത്തകന് താഴെപീടികയില്‍ ടി.പി.കുഞ്ഞിസൂപ്പി ഹാജി (76) അന്തരിച്ചു. വാണിമേല്‍ ദാറുല്‍ ഹുദാ അറബിക് കോളജ് കമ്മറ്റി, ടിടിഐ കമ്മിറ്റി പ്രസിഡന്റാണ്. ഭാര്യ: കുഞ്ഞി പാത്തു. മകന്: മുഹമ്മദ്. മരുമകള്‍: നൂര്‍ബിന വാഴയില്‍ (നാദാപുരം). സഹോദരങ്ങള്‍: അബ്ദുല്ല ഹാജി, ഖദീജ, പരേതരായ കുഞ്ഞാമി, സഫിയ, ബിയ്യാത്തു.