ഓര്‍ക്കാട്ടേരി: മണപ്പുറം കൈപ്രത്ത് ബാലന് (റിട്ട. എഫ്സിഐ ഉദ്യോഗസ്ഥന്-91) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കള്‍: അജിത്ത് ചന്ദ്രന് (ഐശ്വര്യ ടെക്സ്റ്റയില്‍സ് വടകര, അനശ്വര ടെക്സ്റ്റയില്‍സ് ഓര്‍ക്കാട്ടേരി), രവിചന്ദ്രന്‍ (മുദ്ര ബുക്സ്റ്റാള്‍ ഓര്‍ക്കാട്ടേരി), സവിത (റിട്ട. അധ്യാപിക നരിക്കുന്നു യുപി സ്കൂള്‍) അനിത (അധ്യാപിക നരിക്കുന്ന് യുപി സ്കൂള്‍). മരുമക്കള്‍: മിനി, ലിഷ, രമേശന്, ജയരാജന്. സഹോദരന്: ദാമു കൈപ്രത്ത്. സംസ്കാരം നാളെ (തിങ്കള്‍) രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.