മൊകേരി: പുത്തന്‍ പുരയില്‍ താമസിക്കും കിഴക്കേക്കര അമ്മദ് ഹാജി (78) അന്തരിച്ചു. ഭാര്യ: ഫാത്തിമ (കക്കട്ടില്‍).
മക്കള്‍: റഷീദ്, ഹസീന. മരുമക്കള്‍: ജമാല്‍ (തൊട്ടില്‍പാലം), നൂര്ജഹാന് (വടക്കുമ്പാട്). സഹോദരങ്ങള്‍: ഖദീജ, യൂസുഫ്, പരേതരായ മൊയ്തു, ആയിശ, ബിയ്യാത്തു.