മണിയൂര്‍: കരുവഞ്ചേരി വിലങ്ങില്‍ സുരേന്ദ്രന് (56) അന്തരിച്ചു. ഭാര്യ സൗദാമിനി. മക്കള്‍: ശിവപ്രിയ, സോനു. മരുമകന്: സുഷാന്ത് (പുതുക്കുടി ചെല്ലട്ടുപൊയില്‍). പിതാവ്: പരേതനായ നാരായണന് നായര്‍. മാതാവ്: കല്യാണി അമ്മ. സഹോദരങ്ങള്‍: മല്ലിക പ്രദീപന്, മിനി ഗിരീന്ദ്രന് പതിയാരക്കര.