ഒഞ്ചിയം: പുതിയെടുത്ത് പൊയില്‍ മീനാക്ഷിയമ്മ (96) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ടി വി കൃഷ്ണന് നമ്പ്യാര്‍ (റിട്ട.എയര്‍ഫോഴ്സ്). മക്കള്‍: ശാന്ത, സോമന്. മരുമകന്: ടി.ഗോപാലകൃഷ്ണന് (റിട്ടയേഡ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കേരള വാട്ടര്‍ അതോറിറ്റി). സഹോദരങ്ങള്‍: പരേതരായ പോയില് ബാലന്, ഗോപാലകൃഷ്ണ കുറുപ്പ്, ലക്ഷ്മിക്കുട്ടിയമ്മ, ജാനകിയമ്മ, മാധവിയമ്മ.
സംസ്കാരം ഇന്ന് (ശനി) രാവിലെ 9 മണി വീട്ട് വളപ്പില്‍.