വടകര: അടക്കാത്തെരു കൊപ്രഭവനു സമീപം പുളിയുള്ള കണ്ടിയില്‍ നരിക്കാടന്‍ രാമചന്ദ്രന് (70) അന്തരിച്ചു. ഭാര്യ: രമ. മക്കള്‍: നീഷ് കുമാര്‍ ( സയന്റിസ്റ്റ്, സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ്), അനുപമ (അഡ്വക്കേറ്റ്, വടകര), ജിനീഷ് (കെമിസ്റ്റ് കണ്ണൂര്‍). മരുമക്കള്‍: അഞ്ജലി മുക്കാളി, ലജിത്ത് (അമ്പാടി എന്റര്‍പ്രൈസസ് കണ്ണൂര്‍), ആതിര പേരാമ്പ്ര. സംസ്കാരം ഇന്ന് (വെള്ളി) വൈകീട്ട് മൂന്നിന് വീട്ട് വളപ്പില്‍. സഞ്ചയനം ഞായര്‍ എട്ടിന്.