വടകര: ഭരണ ഭാഷ മാതൃഭാഷ പരിപാടി ഓഫീസുകളിൽ നടപ്പിലാക്കുന്നതിൽ മികച്ച പ്രവർത്തനം നടത്തിയ ജീവനക്കാർക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഭരണ ഭാഷാ സേവന പുരസ്കാരം പി കെ വിദ്യക്ക് ലഭിച്ചു. കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിലെ സീനിയർ
സൂപ്രണ്ടാണ് വിദ്യ. വടകര കണ്ണൂക്കര സ്വദേശിയാണ്. ഭർത്താവ്: മനോജ് നമ്പൂതിരി.