വടകര: വടകര ജെടി റോഡിലെ അമീദ് കോട്ടേജില്‍ താമസിക്കുന്ന വിപിന്‍ (25-ഊരാളുങ്കല്‍ സൊസൈറ്റി കാസര്‍കോട്) സ്വദേശമായ സേലത്തേക്കുള്ള യാത്രക്കിടെ ഒറ്റപ്പാലത്തിനടുത്ത്
ട്രെയിനില്‍ നിന്ന് വീണുമരിച്ചു. അച്ഛന്: സുബ്രമണ്യന്‍ (ഡ്രൈവര്‍). അമ്മ: ഗീത.
സഹോദരന്: ഷിബിന്‍. സംസ്കാരം ജന്മസ്ഥലമായ സേലത്ത് നടക്കും.
സഹോദരന്: ഷിബിന്‍. സംസ്കാരം ജന്മസ്ഥലമായ സേലത്ത് നടക്കും.