നരിപ്പറ്റ: മീത്തലെപാറക്കല് ജയകുമാര്‍ (60) അന്തരിച്ചു. ഭാര്യ: സുമതി. മക്കള്‍: അഞ്ജലി, അനുശ്രീ. മരുമക്കള്‍: സുഭാഷ് (ജവാന്), അശ്വിന് (ന്യൂഡല്‍ഹി). അച്ഛന്: എം.പി.ശങ്കരന് നമ്പ്യാര്‍ (റിട്ട: കസ്റ്റംസ് ഓഫീസര്‍). അമ്മ: ലക്ഷ്മി അമ്മ. സംസ്കാരം: നാളെ (വ്യാഴം).