കോഴിക്കോട്: പയ്യോളിയിലെയും കൊയിലാണ്ടിയിലെയും കോടതികളിലെ നിയമ ജേര്‍ണലുകള്‍ ബൈന്റ് ചെയ്യാന്‍ ക്വട്ടേഷന്‍
ക്ഷണിച്ചു. പയ്യോളി മുന്‍സിഫ്-മജിസ്ട്രേറ്റ് കോടതിയില്‍ 2020 മുതല്‍ 2023 വരെയുള്ള നിയമ ജേര്‍ണലുകള്‍ ബൈന്‍ഡ് ചെയ്യാന്‍ വേണ്ടിയാണ് സീല്‍ ചെയ്ത ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നത്. ക്വട്ടേഷന്‍ കവറിന് പുറത്ത് ‘ക്വട്ടേഷന്‍ ഫോര്‍ ബുക്ക് ബൈന്‍ഡിങ്’ എന്നെഴുതി മുന്‍സിഫ്-മജിസ്ട്രേറ്റ്, പയ്യോളി പിന്-673522. എന്ന വിലാസത്തില്‍ അയക്കണം. ക്വട്ടേഷന്‍ അപേക്ഷയില്‍ ഫോണ്‍ നമ്പര്‍, മെയില്‍ ഐഡി എന്നിവ വ്യക്തമാക്കിയിരിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 11 വൈകിട്ട് 3. അന്ന് വൈകിട്ട് 4.30ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0496-2605966.
കൊയിലാണ്ടി സബ്കോടതിയില്‍ 2020 മുതല്‍ 2024 വരെയുള്ള നിയമ ജേര്‍ണലുകള്‍ ബൈന്‍ഡ് ചെയ്യാന്‍ സീല്‍ ചെയ്ത ക്വട്ടേഷന്‍ ക്ഷണിച്ചു.
ക്വട്ടേഷന്‍ കവറിന് പുറത്ത് ‘ക്വട്ടേഷന്‍ ബൈന്‍ഡിംഗ് ദ ലോ ജേര്‍ണല്‍സ് ഓഫ് സബ്കോര്ട്ട് കൊയിലാണ്ടി’ എന്നെഴുതി കൊയിലാണ്ടി സബ്കോടതിയുടെ വിലാസത്തില്‍ അയക്കണം. ക്വട്ടേഷന്‍ അപേക്ഷയില്‍ ഫോണ്‍ നമ്പര്‍, മെയില്‍ ഐഡി എന്നിവ
വ്യക്തമാക്കിയിരിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 19. അന്ന് വൈകിട്ട് 4 ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0496-2621345.