വടകര: വള്ളിക്കാട് കൊളങ്ങാട്ട് താഴ ഭാര്‍ഗവി അമ്മ (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന് നമ്പ്യാര്‍ (കല്ലാച്ചി). മക്കള്‍: പ്രേമലത, പ്രഭാവതി (ഏറാമല ഗ്രാമപഞ്ചായത്ത് മെമ്പര്‍), പ്രസീത (ചോറോട് ഗ്രമ പഞ്ചായത്ത് ഹരിതകര്‍മസേന അംഗം). മരുമക്കള്‍: രാജന് (വയനാട്), പ്രഭാകരന്(ഏറാമല), രവീന്ദ്രന് (കൊളങ്ങാട്ട് താഴ).