മണിയൂര്‍: മുതുവന ഏരത്ത് മീത്തല്‍ നാരായണി (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്. മക്കള്‍: സൗമിനി, മനോജന്, ഷൈനി, മണിദാസ് (ആര്‍എംപിഐ. കുറുന്തോടി ടൗണ്‍ ബ്രാഞ്ച് അംഗം). മരുമക്കള്‍: ബേബി സാലി, രാമകൃഷ്ണന് (ഇന്ത്യന്‍ ആര്‍മി),
പരേതനായ കമലാക്ഷന്‍ പതിയാരക്കര. സഹോദരങ്ങള്‍: ജാനകി (മാണി), മണിയൂര്‍, നാരായണന്, ചന്ദ്രി, രാധ, വിമല, ബാബു, പരേതരായ നാണു, കുഞ്ഞിരാമന്.
