വടകര: പുതുപ്പണം കറുകയില്‍ കുറ്റിയില്‍ രാഘവന് (രാഘൂട്ടി-85) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: അനിത, അജിത, ഹരിത, ലസിത, അനീഷ് (സിപിഎം കറുക ബ്രാഞ്ച് അംഗം). മരുമക്കള്‍: ബാലകൃഷ്ണന്, ചന്ദ്രന്, കരുണന്, ഷിനോജ്, സന്ധ്യ. സഹോദരങ്ങള്‍: ശ്രീധരന്, രവീന്ദ്രന്, ലീല, പരേതരായ മാണി, പത്മിനി, ദാമോദരന്‍, സൗമിനി.