വടകര: മേപ്പയിൽ പ്രശാന്തിനഗർ റസിഡൻസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് ആദ്യഗഡുവായി 25000 രൂപ സിക്രട്ടറി കെ. അശോകൻ
വടകര തഹസിൽദാർക്ക് കൈമാറി. പ്രസിഡൻ്റ് വി. കെ. മുരളീധരൻ , സുരേഷ് ബാബു , പത്മസുന്ദരൻ , അനിൽകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.