വടകര: മയ്യന്നൂര്‍ അമരാവതി വളപ്പില്‍ ലക്ഷ്മി (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുമാരന്. മക്കള്‍: വസന്ത, വത്സല, രമേശന് (സിപിഐ പുറങ്കര ബ്രാഞ്ച്), ഗീത, സതീഷ് കുമാര്‍. മരുമക്കള്‍: സവിത, ഷൈമ, ശശീന്ദ്രന്, പരേതനായ അശോകന്. സഹോദരങ്ങള്‍: പാര്‍വതി, കുമാരന്, പരേതരായ കല്യാണി, ഗോപാലന്.