പാട്യംസ്, ചന്ദ്രന് സൂര്യശില, കുന്നത്ത് മൊയ്തു, എ.കെ.പീതാംബരന്, പി. രാമന് നമ്പ്യാര്‍, രാധാകൃഷ്ണന് എടച്ചേരി, ഒ.കെ.ശൈലജ, വി.പി.നാരായണി, വി.ശിവരാമന്, സി.കെ.നാണു, ഒ.കെ. ശ്യാമള, വി.രാജലക്ഷ്മി, ടി.കെ.രാഘവന് എന്നിവര്‍ പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.ദാമു, ബ്ലോക്ക് രക്ഷാധികാരി എം.പി.സഹദേവന് എന്നിവര്‍
സാഹിത്യകാരന്മാര്ക്ക് ഉപഹാരം നല്കി. ബ്ലോക്ക് സെക്രട്ടറി കെ.ഹേമചന്ദ്രന്, സി.എച്ച് ശങ്കരന്, ടി.പീതാംബരന്, വാസു പുതിയോട്ടില്‍, ടി.രാജന്, കെ.ചന്തു, പി.കെ.സുജാത, പി.വി. വിജയകുമാര്‍, പി.പി.കുഞ്ഞമ്മത്, ടി അബ്ദുറഹ്മാന്, എം.ബാലരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.