പുറമേരി: തട്ടാങ്കണ്ടി ബിയ്യാത്തു ഹജ്ജുമ്മ (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ആലി. മക്കള്‍: ഹനീഫ, സാബിറ, സമീറ, റസീബ, പരേതയായ സുബൈദ. മരുമക്കള്‍: സൂപ്പി പനയുള്ള കണ്ടി, അമ്മത് അനന്ത്ര് കണ്ടി, അസീസ് മൈലാക്കുടി മുതുവടത്തൂര്‍, അബ്ദുള്ള വെണ്ണോറ മുതുവടത്തൂര്‍, ഷഹനാസ് ചാമുണ്ടി പറമ്പ് വില്ല്യാപ്പള്ളി. സഹോദരങ്ങള്‍: ചാലിപ്പൊയില് മൊയ്തു ഹാജി, മറിയം കുരുമക്കണ്ടി, ഖദീജ പള്ളിക്കണ്ണോത്ത്.