നാദാപുരം: കക്കംവെള്ളിയിലെ പടിഞ്ഞാറയില്‍ കെ.അബ്ദു (72) അന്തരിച്ചു. നാദാപുരം ജാമിഅ: അല്‍ ഫുര്‍ഖാന്‍ ഖജാന്‍ജി, ഇബ്രാഹിം ഖലീല്‍ മസ്ജിദ് ഖജാന്‍ജി, കെഎന്‍എം യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ: ഷരീഫ (കടവത്തൂര്‍). മക്കള്‍: നിസാര്‍ (ഖത്തര്‍ ), താജുന, തസ്നീമ, ഫൈറൂസ. മരുമക്കള്‍: അബ്ദുള്‍ സലാം (ദുബൈ), മുഹമ്മദ്, അസ്മല്‍ (ഇരുവരും ഖത്തര്‍), ഹബീബ. സഹോദരങ്ങള്‍: അബ്ദുറഹ്മാന്, അബൂബക്കര്‍, ഇബ്രാഹിം, പാത്തൂട്ടി, സുഹറ.