ഇരിങ്ങല്‍: എടപ്പരുത്തികുനി ജാനു (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്. മക്കള്‍: സതീശന്, രാധിക, ഷാജു. മരുമക്കള്‍: ഗീത, ഹരിദാസ് മേമുണ്ട (സിപിഎം ചല്ലിവയല്‍ ബ്രാഞ്ച് മെമ്പര്‍, ആര്‍ട്ടിസാന്‍സ് യൂനിയന്‍ സിഐടിയു മേമുണ്ട വില്ലേജ് സെക്രട്ടറി), ശ്രീജ.