കക്കട്ടില്‍: കുന്നുമ്മല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ അരീക്കല്‍ ജനാര്‍ദനകുറുപ്പ് (70) അന്തരിച്ചു. ശ്രീ ഭഗവതി ക്ഷേത്രത്തിലെ മുന്‍ ജീവനക്കാരനും അമ്പലക്കുളങ്ങര ശ്രീ പാര്‍വ്വതി പരമേശ്വര ക്ഷേത്രം ഓഫീസ് സെക്രട്ടറിയുമാണ്. ഭാര്യ: ഓമന. മകള്‍: ജീഷ. മരുമകന്: അഭിലാഷ് ( സൈനികന്). പത്മിനി (കുത്താളി), ചന്ദ്രി ചോറോട്, സതി മുംബൈ, ശശിധരന്, ഗിരിജ, അനില്‍കുമാര്‍. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പില്‍.