കൊയിലാണ്ടി: കണയങ്കോട് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞില്ല. പാലത്തിനു സമീപത്തുനിന്ന് മത്സ്യതൊഴിലാളികളുടെ വലയില്‍ കുടുങ്ങുകയായിരുന്നു. ഉച്ചക്ക് ഒരു മണിയോടുകൂടി കൈ ഞരമ്പ് ബ്ലേഡുകൊണ്ട് മുറിച്ചശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. ഒരു ബൈക്ക് യാത്രക്കാരന് ഇയാളെ
പിടിക്കാന്‍ ശ്രമിച്ചെങ്കിലും കുതറിമാറി പുഴയിലേക്ക് ചാടുകയായിരുന്നു.
ഉടന്‍തന്നെ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ മത്സ്യതൊഴിലാളികളുടെ വലയില്‍ കുടങ്ങുകയായിരുന്നു. ഫയര്‍ഫോഴിസിന്റെ ആംബുലന്‍സില്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബാലുശ്ശേരി സ്വദേശിയാണെന്നാണ് പറയുന്നത്.