മുക്കാളി: പരേതനായ ശ്രീവത്സത്തില്‍ സുകുമാരന്റെ (റിട്ട. റജിസ്ട്രാര്‍) ഭാര്യ സുശീല (90) അന്തരിച്ചു.
ഡോ.എസ്.പ്രേംകുമാര്‍ (ഉണ്ണി ഡോക്ടര്‍), ശിശികല, കൃഷ്ണകുമാര്‍ (ദൂരദര്ശന്), പരേതരായ നന്ദകുമാര്‍, ഡോ.എസ്. പ്രസാദ്.
മരുമക്കള്‍: ബീന, പങ്കജാക്ഷന് എടപ്പാള്‍, നീത പുന്നോല്‍. സംസ്കാരം ഇന്ന് (ചൊവ്വ) മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.